Virat Kohli Is The Greatest ODI Batsman Ever, Says Michael Clarke <br />ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കളിമികവില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാകാന്‍ ഇടയില്ല. വര്‍ഷങ്ങളായി ഒരേ ഫോമില്‍ സ്ഥിരതയോടെ ബാറ്റ് വീശുന്ന കോലി ബാറ്റിങ് റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നാണ് കളി വിദഗ്ധരുടെ അഭിപ്രായം. ഇപ്പോഴിതാ, മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കിള്‍ ക്ലര്‍ക്കും കോലിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.<br />